Header Ads Widget

News

10/recent/ticker-posts

ക്യാൻസറിനെ പേടിക്കണ്ട ; ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ക്യാൻസർ പോളിസി


ലോകം ഇന്ന് കാൻസർ എന്ന രോഗത്തിന്റെ പിടിയിലാണ്. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ സ്ഥിതി വ്യത്യസ്തമല്ല. ഭക്ഷണരീതി വ്യായാമക്കുറവ് കീടനാശിനി ചേർത്ത് ഭക്ഷണപദാർത്ഥങ്ങൾ, പച്ചക്കറി, പഴവർഗങ്ങളുടെ ഉപയോഗം, പുകയില ഉപയോഗം, തുടങ്ങിയ നിരവധി കാരണങ്ങൾ ക്യാൻസർ രോഗത്തിന് കാരണമായി പറയുമ്പോഴും ഈ രോഗം പിടിപെട്ടാൽ ആ വ്യക്തിയും കുടുംബവും മാനസികമായി തളരുകയും, ഒപ്പം സാമ്പത്തികമായി ദൂരത്തിൽ ആകുകയും ചെയ്യുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കാണുവാൻ കഴിയുന്നത്. ഈ സാമ്പത്തിക ബാധ്യതയിൽ നിന്നും കരകയറുവാൻ ഇന്ത്യയിലെ പ്രമുഖ പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസ് അവതരിപ്പിക്കുന്നു ക്യാൻസർ ഗാർഡ് പോളിസി 5 ലക്ഷം മുതൽ 50 ലക്ഷം വരെ പ്രീമിയം കവറേജ്. വളരെ കുറഞ്ഞ പ്രീമിയം നിരക്കിൽ മൂന്നര വയസ്സ് കുഞ്ഞു മുതൽ 65 വയസ്സു വരെ വ്യക്തികൾക്കും. കുടുംബ അടിസ്ഥാനത്തിലും പോളിസി ലഭിക്കുന്നു. രോഗിക്കുണ്ടാകുന്ന അപ്രതീക്ഷിത സാമ്പത്തിക ചെലവുകൾക്ക് ഒരുപരിധിവരെ പോളിസി ഉപകാരിക്കുന്നു. ചികിത്സ, ചികിത്സയുമായി ബന്ധപ്പെട്ട് പരിശോധനകൾ വിവിധതരം സർജറികൾ, മുറിവാടക, കൂടാതെ അവയവമാറ്റത്തിന്റെ  ചെലവുകൾ പ്രീ ഹോസ്പ്പിറ്റലൈസേഷൻ 30 വരെയും, പോസ്റ്റ് ഹോസ്പ്പിറ്റലൈസേഷൻ 60 ദിവസം വരെയും ലഭിക്കുന്നു. ഓരോ വർഷ അടിസ്ഥാനത്തിലാണ് പോളിസി നൽകുന്നത്.
ന്യൂ ഇന്ത്യ അഷ്വറൻസ് പോർട്ടൽ ഓഫീസ്
ആനക്കല്ല്              

Agent : Akhil Mathew Chacko
Whatsapp: http://bit.ly/37wk2tX
Phone : +919539917481, +919746098671
Whatsapp Group : http://bit.ly/3aBEJ8K

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കേൾക്കൂ..