Header Ads Widget

News

10/recent/ticker-posts

ആക്സിസ് ബാങ്കിന്‍റെ സേവിങ് അക്കൗണ്ട് വീട്ടിൽ നിന്നുതന്നെ ഓപ്പൺ ചെയ്യുന്ന സ്കീം.

പ്രിയപ്പെട്ടവരെ, ആക്സിസ് ബാങ്കിന്‍റെ സേവിങ് അക്കൗണ്ട് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വീട്ടിൽ നിന്നുതന്നെ ഓപ്പൺ ചെയ്യുന്ന സ്കീം ഈ കോറന്റൻ കാലത്ത് ജനങ്ങൾക്കായി ഞങ്ങൾ ഒരുക്കുകയാണ്. (അഭ്യർത്ഥനപ്രകാരം നിങ്ങൾക്ക് ലിങ്ക് അയയ്ക്കും).
ഏതെങ്കിലും ബാങ്കിൽ നിന്ന് 10000 രൂപ ട്രാൻസ്ഫർ ചെയ്ത് വെറും 3 മിനുട്ട് കൊണ്ട് അക്കൗണ്ട് ഓപ്പൺ ആകുന്നതാണ്.

ആവശ്യമുള്ളവ

1. മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ഒറിജിനൽ ആധാർ കാർഡ് നമ്പര്‍
2. പാൻകാർഡ് നമ്പര്‍
3. ഏതെങ്കിലും ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡിജിറ്റലായി ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന 10000രൂപ
4. ലോക്ക്ഡൗൺ കാലയളവിൽ പ്രിയപ്പെട്ടവരെ, ആക്സിസ് ബാങ്കിന്‍റെ സേവിങ് അക്കൗണ്ട് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വീട്ടിൽ നിന്നുതന്നെ ഓപ്പൺ ചെയ്യുന്ന സ്കീം ഈ കോറന്റൻ കാലത്ത് ജനങ്ങൾക്കായി ഞങ്ങൾ ഒരുക്കുകയാണ്. ( അഭ്യർത്ഥനപ്രകാരം നിങ്ങൾക്ക് ലിങ്ക് അയയ്ക്കും).
ഏതെങ്കിലും ബാങ്കിൽ നിന്ന് 10000 രൂപ ട്രാൻസ്ഫർ ചെയ്ത് വെറും 3 മിനുട്ട് കൊണ്ട് അക്കൗണ്ട് ഓപ്പൺ ആകുന്നതാണ്.

Advertising: ആനുകൂല്യങ്ങൾ

1. പുതുതായി തുടങ്ങുന്ന അക്കൗണ്ടിന്റെ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് മറ്റ് അക്കൗണ്ടിലേക്ക് പണം അയയ്ക്കാനും എൽഐസി പ്രീമിയം കെഎസ്ഇബി ബിൽ തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ അടയ്ക്കാൻ നിങ്ങൾക്ക് കഴിയും.
2. ആക്സിസ് മൊബൈൽ ഉപയോഗിച്ച് മൊബൈൽ/ ഡിടിഎച്ച് റീചാർജ് ചെയ്യാനും കെഎസ്ഇബി/ ബിഎസ്എൻഎൽ ബില്ലുകൾ അടയ്ക്കാനും ക്യാഷ് ബാക്ക് ആനുകൂല്യത്തോടെ സാധിക്കും.
3. നെറ്റ് ബാങ്കിംഗ് വഴി OTP ലഭ്യമായതിനുശേഷം ആക്സിസ് ബാങ്കിന്റെ എടിഎം -ൽ നിന്നും മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ.
4.   അക്കൗണ്ടിലേക്ക് 20000 രൂപയില്‍ കൂടുതൽ ബാലന്‍സ് ഉണ്ടായാല്‍ FD ഇന്ററസ്റ്റ് റേറ്റ് ലഭിക്കും
5. മിനിമം ബാലന്‍സ് ഒന്നും ആവശ്യമില്ല
6. തത്സമയം അക്കൗണ്ട് നമ്പര്‍ ലഭിക്കുന്നതാണ്
7. ഇതിനോട് കൂടി Virtual ഡെബിറ്റ് കാര്‍ഡ് ലഭിക്കും.

വാട്സ്ആപ്പ് ലിങ്ക്
http://bit.ly/Axis45

നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ എനിക്ക് ഒരു വാട്സ്ആപ്പ് അയക്കൂ. അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ലിങ്കും മറ്റു സഹായങ്ങളും ഞാൻ നല്‍കുന്നതാണ്.ബാങ്കിലോ, ബാങ്ക് പ്രതിനിധികളെയോ സന്ദർശിക്കേണ്ട ആവശ്യമില്ല.