Header Ads Widget

News

10/recent/ticker-posts

സ്ഥാപനങ്ങൾ ഇൻഷുറൻസ് ചെയ്യുന്നു. ന്യൂ ഇന്ത്യ അഷ്വറൻസ്.


📎  വെള്ളം   കയറിയ സ്ഥാപനങ്ങൾ ഇൻഷുറൻസ് ചെയ്യുന്നില്ല.

📎  വെള്ളം കയറാത്ത സ്ഥാപനങ്ങൾ മാത്രമേ ഇപ്പോൾ ഇൻഷുറൻസ് ചെയ്യുകയുള്ളൂ.

📎 15 ദിവസം വെയ്റ്റിംഗ് പീരീഡ് ഉണ്ടായിരിക്കുന്നതാണ്.

📎  DNO ( പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ) സർട്ടിഫിക്കറ്റും, ആധാർകാർഡും,  സ്ഥാപനത്തിൻ്റെ ഫോട്ടോയും ചെയ്യാൻ വേണം.

📎 സ്ഥാപനങ്ങളുടെ ഉള്ളിലെ സാധനങ്ങൾ + ഇൻറീരിയർ വർക്ക് + building + ഗ്ലാസ് വാക്കുകൾ

📎  ഒരു ലക്ഷത്തിന് 400 രൂപ  എന്ന നിരക്കിൽ ബിൽഡിംഗ് ഉൾപ്പെടെ ഇതിൽ ചെയ്തുകൊടുക്കുന്നു.

📎 ജൂൺ മാസം ഇരുപതാം തീയതി വരെ മാത്രം.

കൂടുതൽ വിവരങ്ങൾക്ക് :-

അഖിൽ മാത്യു ചാക്കോ



ആനക്കല്ല്