Header Ads Widget

News

10/recent/ticker-posts

ഷെയര്‍ഖാന്‍ ഡിസ്‌ക്കൗണ്ട് ; ലാഭകരമായി ട്രേഡു ചെയ്യാൻ പഠിയ്ക്കണോ..?

 

ഡിസ്‌ക്കൗണ്ട് ബ്രോക്കിങിനായുള്ള പ്രത്യേക കമ്പനിയുമായി മുൻനിര ബ്രോക്കറേജ് സ്ഥാപനങ്ങളിൽ ഒന്നായ ഷെയര്‍ഖാൻ.പുതിയതായി അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് സൗജന്യ ബ്രോക്കറേജ് സേവനങ്ങൾ നൽകും. ബിഎന്‍പി പാരിബയുടെ സമ്പൂര്‍ണ സബ്‌സിഡിയറിയും പ്രമുഖ ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നുമായ ഷെയര്‍ഖാന്‍ ഡിസ്‌ക്കൗണ്ട് ബ്രോക്കിങിനായുള്ള പ്രത്യേക കമ്പനി രൂപീകരിച്ചു.2020 ഒക്ടോബര്‍ 22-ന് മുന്‍പ് അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ ബ്രോക്കറേജ് സേവനങ്ങൾ നൽകും..

അക്കൗണ്ട് തുറക്കുവാനും കൂടുതൽ വിവരങ്ങൾക്കും

https://clnk.in/mdfS