Header Ads Widget

News

10/recent/ticker-posts

കൊറോണ കവജ്ജു പോളിസി || യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്

Advertising:


കവറേജിന്റെ രണ്ട്  തരങ്ങൾ :

1. വ്യക്തി മാത്രം

2. എല്ലാ കുടുംബാംഗങ്ങളും

കവറേജുകൾ:

ഹോസ്പിറ്റൽ ചെലവുകൾ

ഹോം കെയർ ചികിത്സാ ചെലവുകൾ:  (Upto 14 days only upon positive diagnosis of Covid)

ആയുഷ് ചെലവുകൾ

പ്രീ ഹോസ്പിറ്റലൈസേഷൻ: 15 days

പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ: 30 days

ഹോസ്പിറ്റൽ ഡെയ്‌ലി ക്യാഷ്: 

10% loading on പ്രീമിയം (OPTIONAL COVER)

(Provides 0.5% of Sum Insured per day for each 24 hours of continuous hospitalisation)

Trimmer

പ്രായപരിധി: 18 വർഷം മുതൽ 65 വർഷം വരെ

Sum Insured

₹ 50,000, ₹ 1 Lakh, ₹ 1.5 Lakhs, ₹ 2 Lakhs, ₹ 2.5 Lakhs, ₹ 3 Lakhs, ₹ 3.5 Lakhs, ₹ 4 Lakhs, ₹ 4.5 Lakhs and ₹ 5 Lakhs

Mobile Oppo

പോളിസി കാലയളവ്:

3 1/2 months

6 1/2 months

9 1/2 months


കാത്തിരിപ്പ് കാലയളവ്: (Waiting period) : 15 days 


കിഴിവുകൾ: (Discounts)

ആരോഗ്യ പ്രവർത്തകർ: 5% discount

ഗ്രാമീണ മേഖലയിലെ ആളുകൾ: 10% discount

ഓൺലൈൻ പോളിസി: 10% discount

ഫ്ലോട്ടർ പോളിസി: 10% discount

Advertising:

ഇൻഷുറൻസ് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും

അനീറ്റ എലിസബത്ത് ചാക്കോ 

+918606284386